Duration 16:41

Afghani Chicken Curry | അഫ്ഗാനി ചിക്കൻ | How to Cook Afghani Chicken at Home

70 489 watched
0
2.4 K
Published 1 Jul 2021

അഫ്ഗാനി ചിക്കൻ നമുക്ക് വീട്ടിൽ പാകം ചെയ്യാൻ പറ്റുമോ? ഇതാ ഈ വിഡിയോയിൽ നമ്മുടെ വിഷ്ണു നല്ല തകർപ്പൻ അഫ്‌ഗാനി ചിക്കൻ കറി പുള്ളിയുടെ വീട്ടിൽ ഉണ്ടാക്കുന്നുണ്ട്. നിങ്ങൾക്കും ഇനി അഫ്ഗാനി ചിക്കൻ വീട്ടിൽ ഉണ്ടാക്കാം ട്ടോ. Afghani Chicken is somehow popular among the foodies in Kerala with the introduction of Jeff Biriyani (/watch/)gJ6uAiMQZPUQ6 . However, is it possible to cook Afghani Chicken at home? Here's how Vishnu prepares Afghani Chicken Curry at his home. The recipe is slightly different from that of the Jeff Biriyani's, but the taste is yum! Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in Afghani Chicken, though it originated in Afghanistan, has become popular in India. Every restaurant and chef will have their own recipes for this cuisine, but ultimately they are more or less similar. In this curry, chicken is prepared in rich cream. Vishnu has his own style of making Afghani Chicken, and that's what we project here. വിഷ്ണുവിന്റെ വീട്ടിലെ മറ്റൊരു പാചകം. ഇക്കുറി അഫ്ഗാനി ചിക്കനും അമ്പൂർ ബിരിയാണിയും. കശുവണ്ടിയും ബദാം പരിപ്പും മറ്റു പല ചേരുവകളും കൂട്ടി അരച്ച മിശ്രിതത്തിൽ പാകം ചെയ്ത അഫ്‌ഘാനി ചിക്കൻ രുചി അടിപൊളി ആയിരുന്നു. ജെഫ് ബിരിയാണിയുടെ അഫ്ഗാനി ചിക്കൻ പോലെ അല്ലെങ്കിലും രുചി ഒട്ടും മോശം അല്ല. അമ്പൂർ ബിരിയാണി അടുത്ത വിഡിയോയിൽ. #afghanichicken #chicken #richchicken #creamychicken #Afghanichickencurry #howtomake #diy

Category

Show more

Comments - 565