Duration 15:13

വാശിയിൽ നിന്ന് നേടിയത് UPSC റാങ്ക് | Arya | Josh Talks Malayalam

107 614 watched
0
3.9 K
Published 21 Jun 2023

ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ആണ് ആര്യയുടെ സിവിൽ സർവീസ് വിജയം . ആദ്യതവണ സിവിൽ സർവീസ് പ്രാഥമിക പരീക്ഷയിൽ വിജയിക്കാൻ കഴിയാതെ പോയതിന്റെ വിഷമം മറികടന്നാണ് ആര്യ രണ്ടാമത്തെ ശ്രമത്തിൽ 36–ാം റാങ്ക് നേടിയത്. ഇംഗ്ലിഷ് സാഹിത്യമായിരുന്നു ബിരുദത്തിനു വിഷയം. സിവിൽ സർവീസിൽ ഓപ്ഷനൽ വിഷയവും ഇംഗ്ലിഷായിരുന്നു. മറ്റ് പല പരീക്ഷകൾ എഴുതിയിട്ടും വിജയിക്കാതെ പോയത് ആര്യയുടെ ആത്മവിശ്വാസത്തെ ആദ്യം ഒന്ന് ബാധിച്ചു . എന്നാലും ഒന്നിലും തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി. The success of Arya in the Civil Service is the result of both self-confidence and perseverance. After failing to succeed in the first attempt of the Civil Service preliminary examination, Arya overcame the disappointment and achieved the 36th rank in the second attempt. English literature was the subject of her achievement, while Civil Service offered optional subjects. Despite facing failures in various other exams, Arya's self-confidence was challenged for the first time. However, she moved forward without losing confidence in herself. ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ. If you find this talk helpful, please like and share it and let us know in the comments box. You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. #joshtalksmalayalam #motivation #nevergiveup

Category

Show more

Comments - 178